വിവാഹമോചിതരായ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കുന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി. കോടതി വിധിയിലൂടെ, ഒരു സ്ത്രീക്ക് നൽകേണ്ട സ്ഥിരം ജീവനാംശം പ്രതിമാസം 50,000രൂപയായി ഉയർത്തി. ......
ഭോപ്പാൽ : ഹവായ് ചപ്പലിൽ നിന്നും ഹവായ് യാത്രയിലേക്ക് ഒരു കൂട്ടം ആദിവാസി സ്ത്രീകൾ ! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഗോത്ര വിഭാഗക്കാരുടെ ആദ്യവിമാനയാത്ര സൈബര് ഇടങ്ങളിൽ തരംഗമാവുകയാണ്. മദ്ധ്യപ്രദേശിലെ സത്ന, ദാതിയ റിമോട്ട് ജില്ലകളിൽ കഴിഞ്ഞ മേയ് 31 ന് രണ്ട് ആഭ്യന്തരവിമാനത്താവളങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ......
വിദ്യാർത്ഥിയെ ശകാരിക്കുന്നത് ആത്മഹത്യാ |പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഒരു വിദ്യാർത്ഥി അധ്യാപകന്റെ ശകാരത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. ......
അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.......
അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡൻ വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടെന്ന പോസ്റ്റ് പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോഴുള്ളത് റോബോട്ടിക് എന്ജിനീയറിങിന്റെ സഹായത്തോടുകൂടി നിർമ്മിച്ച ബൈഡന്റെ ക്ലോൺ ആണെന്നും ട്രംപ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ട്രൂത്ത് സോഷ്യലിലെ ഒരു അക്കൗണ്ടിലൂടെ പുറത്തുവന്ന പ്രസ്താവനയാണ് ട്രംപും ഷെയർ ചെയ്തിരിക്കുന്നത്.
‘ജോ ബൈഡൻ 2020 ൽ മരിച്ചു. ......
തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ 23കാരനും 21കാരിയുമാണ് പിടിയിലായത്. ......
നിലമ്പൂരിലെ എൽഡിഎഫ് കൺവെൻഷന്റെ ഉദ്ഘാടന വേദിക്ക് മുന്നിൽ കെ ബി ഗണേഷ് കുമാറിന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിലുള്ള അനിഷ്ടം മറച്ചുവെക്കാതെ മുഖ്യമന്ത്രി. ഇന്നലെ നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചത്. ......
രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കും. ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകളിലായി 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലേക്കെത്തുക. ......
പുതിയ അധ്യായന വർഷത്തിലെ ആദ്യദിനത്തിൽ മൂന്നു ജില്ലകളിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില സ്കൂളുകൾക്കാണ് അവധി. ......
ദോഹ: 2024 ലെ മികച്ച 5-സ്റ്റാർ ഹോട്ടൽ ഖത്തർ ടൂറിസം അവാർഡ് ജേതാവായ ദോഹ മന്ദാരിൻ ഓറിയന്റൽ ഏറ്റുവാങ്ങി. ഖത്തർ ടൂറിസം (ക്യുടി) നടത്തിയ അവാർഡുവിതരണ ചടങ്ങിൽ ആദ്യ രണ്ട് പതിപ്പുകളിലെ വിജയികളെയും, വ്യവസായ പ്രമുഖരെയും, ക്യുടിയിലെ മുതിർന്ന മാനേജ്മെന്റിനെയും നെറ്റ്വർക്ക് ഒരുമിച്ച് കൊണ്ടുവരുന്നു. ടൂറിസം വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്ന എക്സ്ക്ലൂസീവ് നെറ്റ്വർക്കിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഉൾക്കാഴ്ചയുള്ള ചർച്ചകൾ, അറിവ് കൈമാറ്റം, തന്ത്രപരമായ സഹകരണം എന്നിവയ്ക്കുള്ള ഒരു വേദിയായി ഈ പരിപാടി പ്രവർത്തിച്ചു. ......